Beef Fry / Malabar Special (Beef Fry)
CUISINE
Indian, kerala style
INGREDIENTS
500 gm Beef (ബീഫ് )
8-10 nos Shallots / Small onion (Crushed) (ചെറിയ ഉള്ളി)
1 tsp Ginger (Crushed) (ഇഞ്ചി )
1 1/2 tsp Garlic (Crushed) (വെളുത്തുള്ളി)
2 tsp Dried Red Chilli (Crushed) (ചുവന്ന മുളക്)
1 1/4 tsp Turmeric Powder (മഞ്ഞൾ പൊടി)
2 tsp Pepper Powder (കുരുമുളക് പൊടി)
1 tsp Fennel seed (പെരുംജീരകം)
1 tsp Garam masala (ഗരം മസാല)
Coconut oil (വെളിച്ചെണ്ണ)
Salt (ഉപ്പ്) To taste
2 Sprinkle Curry leaves (കറിവേപ്പില)
1 tsp Kashmiri chilli powder (കശ്മീരി മുളകുപൊടി)
2 nos Green chilli (sliced) (പച്ചമുളക്)
2 nos Cardamom (ഏലക്ക )
2 (small size) nos Cinnamon (കറുവപ്പട്ട)
3 nos Clove (ഗ്രാമ്പൂ)
INSTRUCTIONS
Cut the beef into small size. (ബീഫ് ചെറിയ വലുപ്പത്തിൽ മുറിക്കുക)
Cleaned and washed beef add them into the pressure cooker and add turmeric powder 3/4 tsp, pepper powder, clove , cinnamon, cardamom, some water and salt. ( വൃത്തിയാക്കിയതും കഴുകിയതുമായ ബീഫ് പ്രഷർ കുക്കറിൽ എടുക്കുക മഞ്ഞൾപ്പൊടി, കുരുമുളക് പൊടി, ഏലക്ക, കറുവപ്പട്ട, ഗ്രാമ്പൂ ഉപ്പ് എന്നിവ ചേർക്കുക. )
Pressure cook the beef . (2 whistle high flame and 1 whistle low flame) ( പ്രഷർ കുക്കറിൽ ബീഫ് വേവിക്കുക. ( 2 വിസിൽ ഉയർന്ന തീയിലും 1 വിസിൽ കുറഞ്ഞ തീയിലും )
Heat a kadai or pan with 1/2 cup oil. place the beef into the oil and fry for until golden brown. ( 1/2 കപ്പ് ഓയിൽ ഒരു കടായി അല്ലെങ്കിൽ പാനിൽ ചൂടാക്കുക. ബീഫ് എണ്ണയിൽ ഫ്രൈ ചെയ്യുക, സ്വർണ്ണ തവിട്ട് കളർ ആകുന്നത് വരെ ഫ്രൈ ചെയ്യുക.
Meanwhile, adding a tablespoon of oil to a frying pan. Frying the shallots crushed, green chilies sliced, garlic crushed and ginger crushed over a medium heat for a few minutes. ( അതേസമയം, ഒരു ടേബിൾ സ്പൂൺ എണ്ണ ചട്ടിയിൽ ചേർക്കുക. ചെറിയ ഉള്ളി ചതച്ചത്, പച്ചമുളക് , വെളുത്തുള്ളി ചതച്ചത് , ഇഞ്ചി ചതച്ചത് എന്നിവ ഇടത്തരം ചൂടിൽ കുറച്ച് മിനിറ്റ് വഴറ്റുക.)
Add curry leaves, red chilli crushed, pepper powder, turmeric powder 1/2 tsp, kashmiri chilli powder and garam masala. Saute well. (കറിവേപ്പില, ചുവന്ന മുളക് ചതച്ചത്, കുരുമുളകുപൊടി, മഞ്ഞൾപ്പൊടി, കശ്മീരി മുളകുപൊടി, ഗരം മസാല എന്നിവ ചേർക്കുക. നന്നായി വഴറ്റുക.)
Add the beef. Mix well. ( ബീഫ് ചേർക്കുക. നന്നായി മിക്സ് ചെയ്യുക. )
Transfer to a serving dish and serve hot. ( ഒരു സെർവിങ് ഡിഷിലേക് മാറ്റി ചൂടോടെ വിളമ്പുക )
KEYWORD
beef fry, beef fry recipe, nadan beef fry
Beef Fry / Malabar Special (Beef Fry)
By -
June 14, 2021
0
Post a Comment
0Comments