നടി ഭാമയും ഭർത്താവും വേർപിരിഞ്ഞോ...?
ഇപ്പോൾ അമ്മയും മകളും മാത്രം.....?
നിവേദ്യം എന്ന സിനിമയിലൂടെ വിനുമോഹന്റെ നായികയായി മലയാള സിനിമ ലോകത്തേക്ക് കടന്നുവന്ന നടിയാണ് ഭാമ. നാടൻ സൗന്ദര്യവും സുന്ദരമായ വലിയ കണ്ണുകളും തുടക്കകാലത്ത് നടിക്ക് നിരവധി അവസരങ്ങൾ നേടികൊടുത്തു. കൈ നിറയെ അവസരങ്ങളുമായി സിനിമയിൽ നിറഞ്ഞു നിന്നു. പിന്നീട് പതുക്കെ പതുക്കെ അവസരങ്ങൾ കുറയുകയും അപ്രത്യക്ഷമാവുകയും ചെയ്യും.
2020 ആലപ്പുഴ ചെന്നിത്തലക്കാരനുമായുള്ള ഭാമയുടെ വിവാഹം നടന്നത്. ദുബായിൽ ബിസിനസുകാരനായ അരുണായിരുന്നു വരൻ. കോട്ടയത്ത് വച്ച് വളരെ ആഘോഷപൂർവം നടന്ന വിരഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. അധികം വൈകാതെ മകൾ പിറന്നു മകളുടെ ഒന്നാം പിറന്നാൾ അതിഗംഭീരമായി ആഘോഷിച്ച നടിയും ഭർത്താവും വേർപിരിഞ്ഞു താമസിക്കുകയാണ് എന്നാൽ പുറത്ത് വരുന്ന ചില വാർത്തകൾ.
നടിയുമായി അടുപ്പമുള്ള സിനിമ വൃത്തങ്ങളാണ് ഇക്കാര്യങ്ങൾ പുറത്ത് വിട്ടിരിക്കുന്നത്. ഇത് ശരിവെക്കുന്ന രീതിയിലാണ് നടി പത്ത് ലക്ഷത്തോളം ഫോളോവേഴ്‌സ് ഉള്ള തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്നും ഫേസ്ബുക് അക്കൗണ്ടിൽ നിന്നും ഭർത്താവിന്റെ ചിത്രങ്ങളും വീഡിയോകളും നടി നീക്കം ചെയ്തിരിക്കുന്നത്. മക്കൾക്കൊപ്പമാണ് ഇനി എന്നരീതിയിലുള്ള കുറെ പോസ്റ്റുകളാണ് ഇപ്പോൾ സോഷ്യൽമീഡിയ അക്കൗണ്ടുകളിൽ ഉള്ളത്.
യൂടുബ്ചാനലിലും ഇതുതന്നെയാണ് അവസ്ഥ മകളുടെ ബർത്താഡേ വീഡിയോ പുറത്ത് നീക്കം ചെയ്തിരിക്കുകയാണ്. വിവാഹത്തിന് ശേഷം സോഷ്യൽ മീഡിയയിൽ സജീവമല്ലായിരുന്ന നടി അടുത്തിടെയാണ് വാസുകി എന്ന പേരിൽ ബിസിനസ്സ് സംരംഭത്തിന് തുടക്കം കുറിച്ചത്.
സോഷ്യൽമീഡിയയിൽ സജീവമാകുന്നതിനോട് ഒട്ടും താൽപര്യമില്ലാതിരുന്ന ഭർത്താവ് അരുണിന്റെ ഇഷ്ടം കണക്കിലെടുത്തു മകൾ മറ്റ് കുടുംബകാര്യങ്ങളൊന്നും നടി പോസ്റ്റുചയ്തിരുന്നില്ല.ഇപ്പോൾ കുട്ടിയുമൊത്തുള്ള നിരവതി ഫോട്ടോസുമായി സോഷ്യൽ മീഡിയയിൽ സജീവമാണ് നടി.





