നിയമ പഠനംകഴിഞ്ഞതും സുമതിക്ക് വിവാഹ ആലോചനകൾ ഒന്നിനുപിറകെ ഒന്നായി വന്നുകൊണ്ടേയിരുന്നു. കർകശക്കാരനായ അച്ഛന്റെ നിർബന്ധതിന്ന് വഴങ്ങി ഭർത്താവ് എങ്ങനെയുള്ള ആളായിരിക്കണമെന്ന തന്റെ സങ്കല്പങ്ങൾ മാറ്റിവച്ച് അച്ഛനും അമ്മയും ചൂണ്ടികാണിച്ച ആളുടെ മുന്നിൽ കഴുത്തുകാണിച്ചു കൊടുക്കുമ്പോൾ സുമതിക്ക് ഒറ്റപ്രാർത്ഥനയെ ഉണ്ടായിരുന്നുള്ളു തന്റെ സങ്കല്പത്തിലെ ഭർത്താവിനുള്ള ഒരുഗുണമെങ്കിലും ഇയാൾക്കുണ്ടാവണെ (ഭർത്താവെന്ന സങ്കല്പത്തെ കുറിച്ച് കൂട്ടുകാരികളോടെ വീമ്പടിച്ചതും ഈ അവസരത്തിൽ ഓർമയിൽ വന്നു ).
അച്ഛന്റെ കൂട്ടുകാരന്റെ മകനും അച്ഛൻ സ്കൂൾതലത്തിൽ പഠിപ്പിക്കുകയും, പോലീസ് ഓഫീസറും ആയ ജയദേവനെ അച്ഛന് വലിയവിശ്വാസമായിരുന്നു. അത്കൊണ്ട് തന്നെ അച്ഛന് തെറ്റുപറ്റില്ല എന്ന ഉറച്ചവിശ്വാസവും സുമതിക്കുണ്ടായിരുന്നു. തുടരും....
😔😔😔
ReplyDelete