മഹത്തായ വിപ്ലവം / Psc questions Glorious Revolution In England

Anitha Nair
By -
0

Psc questions about Glorious revolution / Bloodless revolution in england

Kerala Psc questions about Glorious revolution / Bloodless revolution in england

 1. മഹത്തായ വിപ്ലവത്തിന്റെ ആരംഭം കുറിച്ച രാജ്യം

ബ്രിട്ടൻ

2. ഇംഗ്ളണ്ടിലെ മഹത്തായ വിപ്ലവം നടന്ന വർഷം

1688

3. മഹത്തായ വിപ്ലവം അറിയപ്പെടുന്ന മറ്റൊരു പേര്

രക്തരഹിത വിപ്ലവം

4. രക്തരഹിത വിപ്ലവം (മഹത്തായ വിപ്ലവം) നടക്കുമ്പോൾ ഇംഗ്ലണ്ടിലെ രാജാവ്

ജെയിംസ് - 2 (സ്റ്റുവർട്ട് വംശം)

5. ബിൽ ഓഫ് റൈറ്റ്സ് ഏത് വിപ്ലവവുമായി ബന്ധപ്പെട്ട അവകാശ പ്രഖ്യാപനമാണ്

ഇംഗ്ലണ്ടിലെ മഹത്തായ വിപ്ലവം

6. ബിൽ ഓഫ് റൈറ്റ്സ് നിലവിൽ ഇംഗ്ലണ്ടിൽ വന്ന വർഷം

1689

Psc questions about Glorious revolution / Bloodless revolution in england

7. മഹത്തായ വിപ്ലവം എന്ന പദം ആദ്യമായി ഉപയോഗിച്ച വ്യക്തി

ജോൺ ഹാംപ്ടൺ

8. 1640 ഇംഗ്ലണ്ടിൽ ലോംഗ് പാർലമെന്റ് രൂപീകരിച്ച ഭരണാധികാരി

ചാൾസ് - 1

Psc questions about Glorious revolution / Bloodless revolution in england

9. റെന്നിമിഡിൽ വാച് ജോൺ രാജാവ് മാഗ്നാകാർട്ട ഒപ്പു വച്ച വർഷം

1215

10. ബ്രിട്ടന്റെ ഭരണഘടനയുടെ ബൈബിൾ

മാഗ്നാകാർട്ട

11. വ്യവസായ വിപ്ലവം (1750-1820) നടന്ന രാജ്യം

ഇംഗ്ലണ്ട്

Psc questions about Glorious revolution / Bloodless revolution in england

12. പതിനെട്ടാം നൂറ്റാണ്ടിൽ കാർഷിക വിപ്ലവം നടന്ന രാജ്യം 

ഇംഗ്ലണ്ട്

Post a Comment

0Comments

Post a Comment (0)