Prayaga Martin | ഫാഷൻ ഷോയിൽ തിളങ്ങി നടി പ്രയാഗ മാര്‍ട്ടിൻ

 

Prayaga Martin | ഫാഷൻ ഷോയിൽ തിളങ്ങി നടി പ്രയാഗ മാര്‍ട്ടിൻ


Prayaga Martin | ഫാഷൻ ഷോയിൽ തിളങ്ങി നടി പ്രയാഗ മാര്‍ട്ടിൻ




 കോഴിക്കോട് വച്ച് നടത്തിയ സ്വകാര്യ ഫാഷൻ ഷോയിൽ തിളങ്ങി നടി പ്രയാഗ മാര്‍ട്ടിൻ. ഫാഷൻ ഷോയിൽ  ഗ്ലാമറസ് ലുക്കില്‍ നടി പ്രത്യക്ഷപ്പെട്ടത്.  നോർത്ത് ഇന്ത്യൻ ലുക്കിൽ അതിമനോഹരിയായാണ് താരത്തെ കാണാനാകുക. 



 പ്രയാഗയുടെ റാംപ് വാക്ക് വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഒരു മുറൈ വന്ത് പാർത്തായ എന്ന ചിത്രത്തിലൂടെ നായികയായി വെള്ളിത്തിരയിൽ എത്തിയ നടിയാണ് പ്രയാഗ.






 നെറ്റ്ഫ്ലിക്‌സ് ആന്തോളജി ചിത്രം നവരസയിലെ ഗിത്താർ കമ്പി മേലെ നിൻഡ്ര് എന്ന ചിത്രത്തിൽ സൂപ്പർതാരം സൂര്യയുടെ നായികയായി തമിഴിലും ശ്രദ്ധനേടി. 2020ൽ പുറത്തിറങ്ങിയ ഭൂമിയിലെ മനോഹര സ്വകാര്യം എന്ന ചിത്രമാണ് നടി അവസാനം അഭിനയിച്ച മലയാള സിനിമ.

إرسال تعليق

0 تعليقات