ഗ്ലാമറസ് റോളിൽ അമല പോൾ ബോളിവുഡിൽ, ട്രെയിലർ പുറത്ത് (Ranjish Hi Sahi Trailer )

Anitha Nair
By -
0
Ranjish Hi Sahi | Official Trailer | New Original Series | Tahir Raj Bhasin, Amrita Puri, Amala Paul

ഗ്ലാമറസ് റോളിൽ അമല പോൾ  (Amala Paul) ബോളിവുഡിൽ, ട്രെയിലർ പുറത്ത് - ഹിന്ദി വെബ് സീരിസ് ‘ര‍ഞ്ജിഷ് ഹി സഹി’ ട്രെയിലർ റിലീസ് ചെയ്തു 70 കളിലെ ബോളിവുഡ്  കഥാപശ്ചാത്തലമായി വരുന്ന ഹിന്ദി വെബ് സീരിസിൽ  അമല പോൾ പ്രധാന വേഷത്തിലെത്തുന്ന . 
സൂപ്പർനായികയുടെയും ജീവിതത്തിൽ പരാജിതനായ സിനിമാ സംവിധായകന്റെയും  പ്രണയമാണ് കഥാപ്രമേയം. സിനിമാ നടിയുടെ വേഷത്തിൽ എത്തുന്നത് അമല പോൾ (Amala Paul) ആണ്.



Post a Comment

0Comments

Post a Comment (0)