ബോയ് ഫ്രണ്ട് എന്ന മലയാള സിനിമയിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന ഹണി റോസ് ആരാധകർക്ക് ഏറെ പ്രിയപ്പെട്ട നടിയാണ്. ചുരുങ്ങിയകാലം കൊണ്ട് ആരാധകരുടെ ഇഷ്ടം പിടിച്ചുപറ്റിയ നടി ഉത്ഘാടന വേദികളിലെ സ്ഥിരം മുഖമാണ്.
താരത്തിന്റെ പല ഇനോഗ്രേഷൻ വീഡിയോകളും സോഷ്യൽ മീഡിയകളിൽ ആരാധകർ ഏറ്റെടുത്തവയാണ്. താരത്തിന് ഇപ്പോൾ വെല്ലുവിളി ഉയർത്തുന്നത് നമുക്കെല്ലാവർക്കും പ്രിയങ്കരിയായ സൗത്തിന്ത്യയിലെ പ്രശസ്ത നടി നമിതയെ പോലെയെന്ന് ചില ആരാധകർ പറയുന്ന അന്നരാജനാണ് .
ലിച്ചിഎന്ന് വിളിക്കുന്ന അന്നരാജൻ സിനിമയിൽ വരുന്നതിന് മുമ്പ് കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ നഴ്‌സായിരുന്നു അന്നരാജൻ 2017ൽ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര മേഖലയിലേക്ക് എത്തിയത്.
crossorigin="anonymous">
style="display:block; text-align:center;"
data-ad-layout="in-article"
data-ad-format="fluid"
data-ad-client="ca-pub-2475320258184689"
data-ad-slot="6283736500">
കഴിഞ്ഞ ദിവസം ഒരു സ്വകാര്യസ്ഥാപനത്തിന്റെ ഉദ്ഘടനത്തിന് എത്തിയതിന്റെ വീഡിയോ ആണ് ഇപ്പോൾ ആരാധകർക്കിടയിൽ ഹണിറോസിന് പാരയാകുമോ അന്നരാജൻ എന്നരീതിയിലുള്ള ചർച്ചകളിലേക്ക് കാര്യങ്ങൾ എത്തിച്ചിരിക്കുന്നത്.
മലയാള സിനിമയിൽ ആരാധകർക്ക് ഒരുപോലെ പ്രിയങ്കരിമാരായ ഈ താരങ്ങളെ ഒരുനോക്കു കാണാൻ ഇവർ എത്തുന്നിടത് ആരാധകരുടെ വൻ-തിരക്കാണ്.
crossorigin="anonymous">
style="display:block"
data-ad-format="autorelaxed"
data-ad-client="ca-pub-2475320258184689"
data-ad-slot="2319606615">
0 Comments