പ്രാർത്ഥന...... നാട്ടിലെത്തി മകളുടെ വരവ് ആഘോഷമാക്കി ഇന്ദ്രജിത്തും പൂർണിമയും...../Prarthana...... Indrajit and Poornima celebrated their daughter's arrival.....

Anitha Nair
By -
0




 പ്രാർത്ഥന...... നാട്ടിലെത്തി മകളുടെ വരവ് ആഘോഷമാക്കി ഇന്ദ്രജിത്തും പൂർണിമയും.....

പ്രാർത്ഥന...... ഇന്ദ്രജിത്തും പൂർണിമയും മകളുടെ വരവ് ആഘോഷിച്ചു.....


മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട താര കുടുംബമാണ് സുകുമാരന്റേത്. സുകുമാരൻ മല്ലിക സുകുമാരൻ താരദമ്പതികളുടെ കുടുംബം ഇപ്പോൾ വലിയ കുടുംബമായെന്ന് ആരാധകർ തന്നെ പറയുന്നു. ഈ താരകുടുംബത്തിന്റെ വളർച്ചയും ആരാധകർ കണ്ടതാണ്. താരകുടുംബത്തിന്റെ വളർച്ചയും നല്ല വിശേഷങ്ങളും വാർത്തകളും കാഴ്ചകളും ആരാധകർക്കിടയിൽ ചർച്ചകളാകാറുണ്ട്. ഇക്കൂട്ടത്തിൽ മൂത്ത മകൻ ഇന്ദ്രജിത്തും ഭാര്യ പൂർണിമയും മക്കളായ പ്രാർത്ഥനയും അക്ഷരയും അടങ്ങുന്ന കുടുംബവും.


പ്രാർത്ഥന...... നാട്ടിലെത്തി മകളുടെ വരവ് ആഘോഷമാക്കി ഇന്ദ്രജിത്തും പൂർണിമയും...../പ്രാർത്ഥന...... മകളുടെ വരവ് ആഘോഷമാക്കി ഇന്ദ്രജിത്തും പൂർണിമയും.....


ഈ രണ്ടു മക്കളിലൂടെയാണ് ഇവരുടെ കുടുംബവിശേഷങ്ങൾ എല്ലാവരും അറിയാൻ തുടങ്ങിയത്. ഇതിനു പിന്നാലെ പൂർണിമയും സോഷ്യൽ മീഡിയയിൽ സജീവമായതോടെ ഇവരുടെ കുടുംബവിശേഷങ്ങളറിയാൻ ഒരു പഞ്ഞവുമില്ല. മകൾ പ്രാർത്ഥന പുറത്ത് പഠനത്തിന് ശേഷം തിരിച്ചുവന്ന വീഡിയോ ആണ് പൂർണിമതന്നെ പുറത്തുവിട്ടിരിക്കുന്നത്. ചേച്ചിയുടെ ഒപ്പം കൂടെത്തന്നെ നക്ഷത്രയുമുണ്ട്.









വിഡിയോയിൽ ഹാപ്പി എന്ന രസകരമായ പട്ടി ക്കുട്ടിയെ എടുത്ത് പിടിച്ചിരിക്കുന്ന നക്ഷത്ര അതിനെ തലോടുകയും കൈയിൽ പിടിക്കുകയും ചെയ്യുന്ന പ്രാർത്ഥനയെയും കാണാം. പ്രാർത്ഥന എപ്പോഴാണ് നാട്ടിലെത്തിയത് എന്നും നാട്ടിലെത്തി അടിച്ചുപൊളിക്കുയാണല്ലേ എന്ന  വിശേഷങ്ങളൊക്കെയാണ് ആരാധകർക്കറിയേണ്ടത്.


പ്രാർത്ഥന...... നാട്ടിലെത്തി മകളുടെ വരവ് ആഘോഷമാക്കി ഇന്ദ്രജിത്തും പൂർണിമയും...../പ്രാർത്ഥന...... മകളുടെ വരവ് ആഘോഷമാക്കി ഇന്ദ്രജിത്തും പൂർണിമയും.....


മോഡലായി കരിയർ ആരംഭിച്ച പൂർണിമ വിജയകരമായി തീർന്ന തമിഴ് ടിവി സീരിയൽ കോലങ്ങളിൽ അഭിനയിച്ചു . പിന്നീട് മലയാളം ടെലിവിഷനിൽ നിരവധി ടിവി സീരിയലുകളിൽ പൂർണിമ അഭിനയിച്ചു. ഇതിനെത്തുടർന്ന് മേഘമൽഹാർ (2001), വല്ലിയേട്ടൻ (2000), രണ്ടാം ഭാവം (2001) എന്നിവയുൾപ്പെടെയുള്ള സിനിമകളിൽ അവർ സഹനടിയായി അഭിനയിച്ചു.







പ്രാർത്ഥന...... നാട്ടിലെത്തി മകളുടെ വരവ് ആഘോഷമാക്കി ഇന്ദ്രജിത്തും പൂർണിമയും...../പ്രാർത്ഥന...... മകളുടെ വരവ് ആഘോഷമാക്കി ഇന്ദ്രജിത്തും പൂർണിമയും.....


മോഡൽ,ടെലിവിഷൻ അവതാരക എന്ന നിലയിൽ നിന്നും ചലച്ചിത്ര മേഖലയിലേക്ക് കടന്നുവന്ന ആളാണ് പൂർണിമ, വളരെ കുറച്ചു കാലം കൊണ്ട് തന്നെ ആരാധകർക്കിടയിൽ തന്റെ ഇടം നേടിയെടുത്തു. വിവാഹശേഷം സിനിമയിൽ നിന്നും മാറിനിന്ന പൂർണിമ പതിനേഴ് വർഷങ്ങൾക്കുശേഷം വീണ്ടും സിനിമയിൽ തിരിച്ചെത്തി.










പ്രധാന സിനിമകൾ 

1986 ഒന്നു മുതൽ പൂജ്യം വരെ ദീപാമോളുടെ സഹപാഠി ബാലനടി 

1995 സിപായി ലഹല ഓഫീസ് സ്റ്റാഫ്

1997 ഇന്നലകളില്ലാതെമായ

കാതലുക്ക് മര്യാദൈലത തമിഴ്സിനിമ

1999 കോട്ടൺ മേരി റിസപ്ഷനിസ്റ്റ്   ( ഇംഗ്ലീഷ് സിനിമ )

2000 വല്ലിയേട്ടൻ - ലക്ഷ്മി

വർണ്ണക്കാഴ്ചകൾ - ശ്രീദേവി /ചീരു

2001 ഡാനി - മാധവി

മേഘമൽഹാർ - രേഖ

ഉന്നതങ്ങളിൽ - ജൂലി

രണ്ടാം ഭാവം- അഖില

നാറാണത്തു തമ്പുരാൻ - ശ്രീദേവി

2019 വൈറസ് - ഡോ. സ്മൃതി ഭാസ്കർ

2022 കോബാൾട്ട് ബ്ലൂ -സിസ്റ്റർ മേരി

തുറമുഖം ഇതുവരെ പുറത്തിറങ്ങിയിട്ടില്ല ഉമ്മ


വിവാഹശേഷം കുടുംബിനിമാത്രമായി ഒതുങ്ങാതെ ബിസിനസ്സ് ആരംഭിക്കും. തന്റെ ബ്യൂട്ടിക്കും പൂന്തോട്ട പരിപാലനവും കുട്ടികളെനോക്കലും ഒക്കെയായി താൻ ബിസിയാണെന്ന് പൂർണിമ പറയുന്നു. ഈ വിഡിയോയും വിശേഷങ്ങളും ആരാധകർ ഏറ്റിത്തിരിക്കുകയാണ്.


കൂടുതൽ സിനിമ സീരിയൽ രംഗത്തെ വിശേഷങ്ങൾ വായിക്കാൻ ഈ പേജ് ലൈക്ക് ചെയ്യുക സബ്സ്ക്രൈബ് ചെയ്യുക

"ഒരു നല്ല ദിവസം ആശംസിക്കുന്നു ❤"




Post a Comment

0Comments

Post a Comment (0)