പത്തു കൊല്ലത്തെ പ്രണയം..... ഒരു തരി പൊന്നുപോലും മേടിക്കാതെ വിവാഹം......

Anitha Nair
By -
0

പത്തു കൊല്ലത്തെ പ്രണയം..... ഒരു തരി പൊന്നുപോലും മേടിക്കാതെ വിവാഹം.....

 പത്തു കൊല്ലത്തെ പ്രണയം.....

ഒരു തരി പൊന്നുപോലും മേടിക്കാതെ വിവാഹം......cine actor midhun murali & kalyani menon wedding

നടി മൃതുല മുരളിയുടെ സഹോദരനും നടനുമായ മിഥുൻ മുരളി ഇന്നലെ വിവാഹിതനായി. കൊച്ചി ബോൽഗാട്ടി സെന്ററിൽ വച്ച് നടന്ന അതിഗംഭീര ചടങ്ങിൽ വച്ച് മോഡലും എഞ്ചിനീയറുമായ കല്യാണി മേനോനെ മിഥുൻ താലിചാർത്തി സ്വന്തമാക്കി.

പത്തു കൊല്ലത്തെ പ്രണയം.....  ഒരു തരി പൊന്നുപോലും മേടിക്കാതെ വിവാഹം......cine actor midhun murali & kalyani menon wedding

വെള്ളക്കല്ലുകൾ പതിച്ച മനോഹരമായ ആഭരണങ്ങളാണ് കല്യാണി ധരിച്ചിരുന്നത്. നെറ്റി ചുട്ടിയും വലിയ ജിമിക്കി കമ്മലിനുമൊപ്പം ഏറ്റവും ഭംഗിയായി അണിഞ്ഞിരുന്നത് വലിയ രണ്ടു മാലകൾ തന്നെയാണ്. രണ്ടേ രണ്ടു മാലകളാണ് കല്യാണി ധരിച്ചിരുന്നത്  എങ്കിലും കഴുത്തും നെഞ്ചും നിറഞ്ഞു നിൽക്കുന്ന ആ മാല കണ്ട് കൊതിക്കാത്തവർ ആരും ഉണ്ടാകില്ല, അത്ര മനോഹരവും തിളക്കമാർന്നതുമായ ആഭരണങ്ങളാണ് കല്യാണി ധരിച്ചിരുന്നത്. അരപട്ടയും അതേ ഡിസൈനിൽ തന്നെയാണ് ഒരിക്കിയിരിക്കുന്നത്. ഒറ്റ നോട്ടത്തിൽ കോടികൾ വിലവരുന്ന ആഭരണങ്ങളാണ് കല്യാണി ധരിച്ചിരിക്കുന്നത് എന്ന് പറഞ്ഞാൽ ആരും വിശ്വസിക്കും.

പത്തു കൊല്ലത്തെ പ്രണയം.....  ഒരു തരി പൊന്നുപോലും മേടിക്കാതെ വിവാഹം......cine actor midhun murali & kalyani menon wedding

എന്നാൽ അങ്ങനെ അല്ല സത്യം ഒരു തരി സ്വർണം പോലും വാങ്ങാതെയാണ് മിഥുൻ കല്യാണിയെ താലിചാർത്തിയത്. മിഥുനും കുടുംബവും ഇങ്ങനെ ഒരു തീരുമാനം എടുത്തതിന് "#no gold wedding" എന്ന ഹാഷ് ടാഗിൽ അഭിനന്ദനങ്ങൾ നേരുകയാണ് പ്രിയപെട്ടവരും അടുത്ത സുഹൃത്തുക്കളുമെല്ലാം. ചുവന്ന സ്വർണ നൂലുകൾ ഇഴചേർത്ത് തുന്നിയ പട്ടുസാരിയിൽ അധീവ സുന്ദരിയായിരിക്കുകയാണ് കല്യാണി. രാജകുമാരിയെ പോലെ ചെറുപുഞ്ചിരിയുമായി ഒറ്റനോട്ടത്തിൽ തന്നെ എല്ലാവരുടെയും മനസ് കീഴടക്കിയാണ് കല്യാണി വിവാഹ വേദിയിൽനിൽക്കുന്നത്.

പത്തു കൊല്ലത്തെ പ്രണയം.....  ഒരു തരി പൊന്നുപോലും മേടിക്കാതെ വിവാഹം......cine actor midhun murali & kalyani menon wedding

വലിയ താര നിര തന്നെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. മൃതുലയുടെ താര സുഹൃത്തുക്കളായ ഭാവന, ശസ്‌ന, മണിക്കുട്ടൻ തുടങ്ങി നിരവധിപേർ പങ്കെടുത്തു.

പത്തു കൊല്ലത്തെ പ്രണയം.....  ഒരു തരി പൊന്നുപോലും മേടിക്കാതെ വിവാഹം......cine actor midhun murali & kalyani menon wedding

വജ്രം എന്ന സിനിമയിൽ മമ്മൂട്ടിയുടെ മകനായി മാഡത്തക്കിളി എന്ന പാട്ടിലൂടെയാണ് അഭിനയ രംഗത്തേക് മിഥുൻ കടന്ന് വന്നത്. ബഡ്‌ഡി, ആനമയിൽ ഒട്ടകം, ബ്ലാക്ക് ബട്ടർഫ്‌ളൈ എന്നിവയാണ് മറ്റുപ്രധാന സിനിമകൾ.

പത്തു കൊല്ലത്തെ പ്രണയം.....  ഒരു തരി പൊന്നുപോലും മേടിക്കാതെ വിവാഹം......cine actor midhun murali & kalyani menon wedding

വിവാഹനന്തരം അതിഗംഭീര വിവാഹ റീസെപ്ഷനും ഉണ്ടായിരുന്നു.

"സിനിമ സീരിയൽ രംഗത്തെ വിശേഷങ്ങൾ വായിക്കാൻ ഈ പേജ് ലൈക്‌ ചെയ്യുക

സബ്സ്ക്രൈബ് ചെയ്യുക " have a nice day❤

Post a Comment

0Comments

Post a Comment (0)