'Manmatha Leelai' - 'മന്മഥ ലീലൈ' വെങ്കട്ട് പ്രഭുവിൻറെ അഡൾട്ട് കോമഡി ; ട്രെയിലർ...

Media desc
By -
0

'Manmatha Leelai' - 'മന്മഥ ലീലൈ' വെങ്കട്ട് പ്രഭുവിൻറെ അഡൾട്ട് കോമഡി ; ട്രെയിലർ...


 'Manad" "മനാട്' എന്ന ചിത്രത്തിന് ശേഷം വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് മന്മഥ ലീല. അശോക് സെൽവൻ നായകനാകുന്ന ചിത്രം ഒരു അഡൾട്ട് കോമഡി എന്റർടെയ്‌നറാണ്. ചിത്രത്തിന്റെ ട്രെയിലർ അണിയറപ്രവർത്തകർ പുറത്തുവിട്ടു.



സംയുക്ത ഹെഗ്‌ഡെ, റിയ സുമൻ, സ്മൃതി വെങ്കട്ട്, പ്രേംഗി അമരൻ, കരുണാകരൻ, ജയപ്രകാശ് എന്നിവർ അഭിനയിക്കുന്നു. സംഗീതം മനോഹരമാണ്.














Celebrities

View all






Post a Comment

0 Comments

Post a Comment (0)
6/related/default