നിർമ്മാതാവ് അപൂർ മേത്തയുടെ അമ്പതാം പിറന്നാൾ ആഘോഷം ബി-ടൗൺ താരങ്ങൾക്കായി മുംബൈയിലെ ഒരു ഹോട്ടലിൽ നടന്നു. അതീവ ഗ്ലാമർ വേഷത്തിലാണ് താരം എത്തിയത്.
നടി അർദ്ധനഗ്നയായെന്നും ഒട്ടും ചേരുന്നില്ലെന്നും ചില വിമർശകർ പറഞ്ഞു. ഇത് നഗ്നതാ പ്രദർശനമാണെന്ന് പറഞ്ഞ് താരത്തെ അപലപിച്ച് ട്രോളുകളും ട്വിറ്ററിൽ എത്തിയിട്ടുണ്ട്.
ബോളിവുഡ് നടൻ ചങ്കി പാണ്ഡെയുടെ മകളാണ് അനന്യ. ദീപിക പദുക്കോൺ നായികയായ ഗഹാരിയാൻ എന്ന ചിത്രത്തിലെ നടിയുടെ പ്രകടനം വൻ ഹിറ്റായിരുന്നു.
Post a Comment
0Comments